പുൽപ്പള്ളി: കാട്ടാനയിൽ നിന്നു രക്ഷതേടി പുഴയിൽ ചാടി കാണാതായ കർണാടക വനം വകുപ്പ് വാച്ചറുടെ മൃതദേഹം കണ്ടെത്തി. ബന്ദിപ്പൂർ കടുവസങ്കേത ത്തിലെ ഗുണ്ടറ റേഞ്ചിലെ വാച്ചർ എൻബേഗൂർ സ്വദേശി ശശാങ്കൻ (20) ന്റെ മൃതദേഹമാണ് വനംവകുപ്പ് ഇന്നലെ രാത്രിയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഇദ്ധേഹത്തിന്റെ കൂടെയുണ്ടായിരു ന്ന വാച്ചർ രാജുവിനെ(45) സ്ഥലത്തുണ്ടായിരുന്നവർ ഇന്നലെ രക്ഷപ്പെടു ത്തിയിരുന്നു. ഞായറാഴ്ച്ച സന്ധ്യയോടെ കർണാടക അതിർത്തിക്കു സമീപമുള്ള കൊളവള്ളിയിലായിരുന്നു സംഭവം.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







