കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി വിഭാഗത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. നവംബര്‍ 12 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18- 45 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്കാണ് അവസരം. ഫോണ്‍- 6238213215, 7012992238.

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യങ്ങള്‍ക്കായുള്ള