CBSE സറ്റേറ്റ് കലോത്സവത്തിലും, ഭവൻസ് സ്റ്റേറ്റ് കലോത്സവത്തിലും എച്എസ് വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി കാശ്മീര ശ്രീജിത്ത്. ബത്തേരി ഭവൻസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മൂലങ്കാവ് ചാത്തൊത്തു ശ്രീജിത്തിന്റെയും, വനജയുടെയും മകളാണ്.കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്…

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ