സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി. പുൽപ്പള്ളി അമൃത വിദ്യാലയത്തിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. KSFE ഉദ്യോഗസ്ഥനായ റിജുവിന്റെയും, ദിവ്യയുടെയും മകളാണ്. കലാമണ്ഡലം റെസിഷാജിദാസിന്റെ ശിഷ്യയാണ്.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്