സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഗ്രേഡും മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ദേവ്ന പ്രശോബ്.
റവന്യു ജീവനക്കാരനായ പുല്ലുമല കൊരങ്ങാട് പ്രശോബിന്റെയും, സഹനയുടെയും മകളാണ്. കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ