വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മടത്തുംകുനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ തൃശ്ശിലേരി, കാനഞ്ചേരി, തങ്കച്ചന്കുന്ന്, കോശിക്കുന്ന്, ആനപ്പാറ, കോകണ്ടം, എടയൂര്‍കുന്ന്, മുള്ളന്‍ക്കൊല്ലി, പ്ലാമൂല, അനന്തോത്ത്കുന്ന് ഭാഗങ്ങളില്‍ വെള്ളിയാഴ്ച നാളെ രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.