മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലെ 70 അങ്കണവാടികളിലേക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് ഉച്ചക്ക് 1.30 നകം മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍ ലഭിക്കണം. ഫോണ്‍ – 04935 240324.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







