പാലക്കാമൂല നേതാജി സ്മാരക വായനശാല അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുമായി സഹകരിച്ച് ഡിസംബര്‍ 15 ന് ചണ്ണാളി എല്‍.പി സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്‍ണ്ണയ ക്യാമ്പും നടത്തുന്നു.രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9847537258, 9447330277

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്