പനമരം ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെ നിരാഹാര സമരം നടത്തി വരുന്ന ബെന്നി ചെറിയാന് പിന്നാലെ യുഡിഎഫ് ശക്തമായ സമരത്തിന് ഒരുങ്ങുന്നു.പനമരം ഗ്രാമ പഞ്ചായത്തിലെ അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് യുഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







