മാനന്തവാടി:വയനാട് ജില്ലയിലെ മാനന്തവാടി, കണിയാരം പുഞ്ചകാട്ടിൽ വീട്ടിൽ സൗമ്യ(32) യെ 26.10.2024 മുതൽ കാണ്മാനില്ലെന്നാണ് പരാതി. മാനന്തവാടി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരു കയാണ്. ഈ യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പരുക ളിലോ ബന്ധപ്പെടുക.
മാനന്തവാടി പോലീസ് സ്റ്റേഷൻ : 04935 240232
ഇൻസ്പെക്ടർ എസ്.എച്ച്.ഒ : 9497 987 199
എസ്. ഐ : 9497 980816