അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജിത നികുതി പിരിവ് ക്യാമ്പ് തുടങ്ങി. ജനുവരി മൂന്ന് വരെ വിവിധ കേന്ദ്രങ്ങളില്‍ നികുതി സ്വീകരിക്കും. ഡിസംബര്‍ 20- അടിവാരം വാര്‍ഡ് 19,20, ഡിസംബര്‍ 30- കാരച്ചാല്‍ വാര്‍ഡ് 1, ഡിസംബര്‍ 30- അത്തിച്ചാല്‍ വാര്‍ഡ് 1, ഡിസംബര്‍ 31- ആണ്ടൂര്‍ വാര്‍ഡ് 8,13, ഡിസംബര്‍ 21- പുറ്റാട് വാര്‍ഡ് 15, ജനുവരി- 3 പെരുമ്പാടിക്കുന്ന് വാര്‍ഡ് 14, ഡിസംബര്‍ 24- കൊളഗപ്പാറ വാര്‍ഡ് 4 , ഡിസംബര്‍ 23- കുമ്പളേരി വാര്‍ഡ് 2,20, ഡിസംബര്‍ 26- കളത്തുവയല്‍ വാര്‍ഡ് 19,20, ഡിസംബര്‍ 27- തോമാട്ടുചാല്‍ വാര്‍ഡ് 10,11,12, ഡിസംബര്‍ 28- നെല്ലറച്ചാല്‍ വാര്‍ഡ് 15,16,17 .അവസാനം നികുതി അടച്ച രസീതുമായി നികുതിദായകര്‍ പുതിയ നികുതി അടയ്ക്കുന്നതിനായി ഹാജരാകണം. tax.lsgkerala.gov.in ലും ഓണ്‍ലൈനായി നികുതി അടയ്ക്കാം.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ