കാലില്‍ മിഞ്ചി അണിയുന്നതിന്റെ പിന്നിലെ ശാസ്ത്രീയ വശം ഇതാണ്

ഒട്ടുമിക്ക സ്ത്രീകളും കാല്‍വിരലില്‍ മിഞ്ചി അണിയുന്നത് കാണാറുണ്ട് പൊതുവേ വിവാഹിതരായ സ്ത്രീകളാണ് മിഞ്ചി കൂടുതലായും കാലുകളില്‍ അണിയുന്നത് എന്തിനായിരിക്കും ഇത്തരത്തില്‍ കാലുകളില്‍ മോതിരം അണിയുന്നത് പലർക്കും തോന്നിയിട്ടുള്ള ഒരു വലിയ സംശയം തന്നെ ആയിരിക്കും അത് സൗന്ദര്യത്തെ നിലനിർത്തുന്നതില്‍ സ്ത്രീകളെപ്പോഴും മുൻപന്തിയില്‍ തന്നെയാണ്.

അതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് സ്ത്രീകള്‍ മിഞ്ചി അണിയുന്നത് എന്ന് കരുതി എങ്കില്‍ തെറ്റി. അതിന്റെ കാരണങ്ങള്‍ നോക്കാം.

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ കാല്‍വിരലില്‍ മിഞ്ചി അണിയുന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് പണ്ടുകാലം മുതലേയുള്ള വിശ്വാസം ഇന്ത്യയില്‍ തന്നെ പലസ്ഥലങ്ങളിലും വിവാഹത്തിനോട് അനുബന്ധിച്ച്‌ മിഞ്ചി കാലില്‍ അണിയുന്ന ഒരു ചടങ്ങ് തന്നെ കണ്ടു വരാറുണ്ട്. കാലിലെ രണ്ടാം വിരലിലാണ് സാധാരണയായി മിഞ്ചി ധരിക്കാറുള്ളത് വെള്ളി ലോകത്തിലുള്ള മിഞ്ചികളാണ് പൊതുവേ സ്ത്രീകള്‍ അണിയാറുള്ളത് സ്വർണ്ണം കാലിലിടുന്നത് നല്ലതല്ല എന്ന് നമ്മുടെ സംസ്കാരത്തില്‍ ഒരു വിശ്വാസമുണ്ട് സ്വർണം ലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്നത് കൊണ്ടുതന്നെ കാലില്‍ സ്വർണ്ണമണിയാൻ പാടില്ല എന്നും വെള്ളിയാണ് കാലില്‍ അണിയേണ്ടത് എന്നുമുള്ള ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്

ഇന്ത്യയിലെ പല സ്ഥലങ്ങളിലും ചില സ്ത്രീകള്‍ സ്വർണം മിഞ്ചി കാലില്‍ അണിയുന്നുണ്ട് എന്നാല്‍ അത് ഒട്ടും നല്ലതല്ല എന്നാണ് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത് എന്നാല്‍ ഇന്ത്യ അണിയുന്നത് വെറുതെയല്ല ഇതിന് പുറകില്‍ ചില ശാസ്ത്ര സത്യങ്ങള്‍ കൂടി ഉണ്ട്. കാലിലെ രണ്ടാം വിരലിലെ ഞരമ്ബ് ഹൃദയത്തിലൂടെ ഗർഭപാത്രവുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത് അതിനാല്‍ തന്നെ രണ്ടാം വിരലില്‍ മോതിരം അണിയുന്നത് ഗർഭപാത്രത്തെ നിയന്ത്രിക്കുകയും അവിടെയുള്ള ഗർഭ സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *