പനമരം ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ നാല് അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. ക്യാമ്പിന്റെ സെലക്ഷൻ ട്രയൽസ് നാളെ തിങ്കൾ(23/12/2024) വൈകുന്നേരം മൂന്ന് മണിക്ക് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആയി ഫുട്ബോൾ കിറ്റിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക്:9995586586

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍