പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യന്‍ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലോത്സവമായ സര്‍ഗോത്സവം 24ല്‍ ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ജേതാക്കളായി. 136 പോയന്റാണ് കട്ടേല സ്കൂള്‍ സ്വന്തമാക്കിയത്. 116 പോയന്റുമായി ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും 112 പോയന്റുമായി കാസര്‍ഗോഡ് പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
വിവിധ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയ സ്കൂളുകള്‍. സ്കൂള്‍, പോയന്റ് ക്രമത്തില്‍
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (ആണ്‍കുട്ടികള്‍)
ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ നല്ലൂര് നാട് (57), മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, കുളത്തുപ്പുഴ( 54), സാവിത്രിബായ് ഫുലെ മോമോറിയല് ആശ്രമം സ്കൂള്‍ കാസര്‍ഗോഡ് (51), മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വടശ്ശേരിക്കര (51)
*ഹോസ്റ്റല്‍ സ്കൂള്‍ (ആണ്‍കുട്ടികള്‍)*
ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് കാസര്‍ഗോഡ് (32), ഐടിഡിപി ഓഫീസ് അട്ടപ്പാടി (30), , ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് സുല്‍ത്താന്‍ ബത്തേരി (25)
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (പെണ്‍കുട്ടികള്‍)
ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കട്ടേല, തിരുവനന്തപുരം (136), മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ചാലക്കുടി (116), മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പരവനടുക്കം (112)
ഹോസ്റ്റല്‍ സ്കൂള്‍ (പെണ്‍കുട്ടികള്‍)
ട്രൈബല്‍ പ്രൊജക്ട് ഓഫീസ് സുല്‍ത്താന്‍ ബത്തേരി (63),ഐടിഡിപി ഓഫീസ് കണ്ണൂര്‍ (60), ഐടിഡിപി ഓഫീസ് അട്ടപ്പാടി (57)