ദേശീയപാതയിൽ കല്പറ്റക്കും ചുണ്ടേലിനും ഇടയിൽ പെരുംതട്ട കർഷകരും നാട്ടുകാരും ചേർന്ന്
കടുവ കൊലപ്പെടുത്തിയ പശുക്കിടാവുമായി
റോഡ് ഉപരോധ സമരം നടത്തുന്നതിനാൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
കോഴിക്കോട് – മുത്തങ്ങ NH766ൽ അരമണിക്കൂറിൽ അധികമായി ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചു.