പനമരം ശിശു വികസന പദ്ധതിക്ക് കീഴിലെ എട്ട് അങ്കണവാടികളില്‍ ഓഡിയോ വിഷ്വല്‍ എഡ്സ്, അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പനമരം ഐ.സി.ഡി.എസ് ഓഫീസില്‍ ജനുവരി നാലിന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍: 9446253635.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







