വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശേരിമല റോഡ്, മംഗലശേരി ക്രഷര്‍ പരിധിയില്‍ നാളെ (ജനുവരി 1) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ആരിച്ചാലിൽ കവല ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജനുവരി 1)
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.