മാനന്തവാടി മൈസൂർ റോഡ് ഡി.എം. കോൺവെന്റിന് സമീപം ചന്ദ്രത്തിൽ പരേതരായ ജേക്കബ്ബിന്റെയും മേരിയുടെയും മകൻ പോൾസി ജേക്കബ്ബ് (66) ആണ് മരിച്ചത്.തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഒ.ആർ. കേളു
എം.എൽ.എയോട് പ്രദേശവാസികളോടൊപ്പം സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ എം.എൽ. എയുടെ വാഹനത്തിൽ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: ആൻസി പോൾ (തേക്കനാൽ കുടുംബാംഗം),മക്കൾ : ക്രിസ് പോൾ,പരേതനായ ടോണി പോൾ.
മരുമകൾ:സുനിഷ ജേക്കബ്ബ്

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ