പുല്‍പ്പള്ളി സ്വദേശികളായ 46 പേര്, മുട്ടില്‍ 40 പേര്, പടിഞ്ഞാറത്തറ 30 പേര്, എടവക 27 പേര്, വൈത്തിരി 21 പേര്, കല്‍പ്പറ്റ, മാനന്തവാടി 15 പേര് വീതം, പനമരം 13 പേര്, കണിയാമ്പറ്റ 10 പേര്, മേപ്പാടി, നെന്മേനി 9 പേര് വീതം, ബത്തേരി, മൂപ്പൈനാട്, പൂതാടി എട്ടു പേര് വീതം, തവിഞ്ഞാല്‍ ആറു പേര്, പൊഴുതന, മീനങ്ങാടി അഞ്ചു പേര് വീതം, വെള്ളമുണ്ട രണ്ടു പേര്, നൂല്‍പ്പുഴ, തിരുനെല്ലി എന്നിവിടങ്ങളില്‍ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ രണ്ടിന് മുംബൈയില്‍ നിന്നും എത്തിയ 4 എടവക സ്വദേശികളാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതരായത്.

സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ