നാട് ഒന്നിച്ചു ചികിത്സക്കായി 45ലക്ഷം കണ്ടെത്തിയെങ്കിലും നൈതിക് അമർ യാത്രയായി. രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അത്യപൂർവ രോഗവുമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഏച്ചോം വെള്ളമുണ്ടക്കൽ അമൃതാനന്ദിന്റെയും അശ്വതിയുടെയും ഏകമകനാണ് രണ്ടു വയസുകാരൻ നൈതിക്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി