പുൽപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ
ഭദ്രാസന തല പ്രവേശനോൽസവം നടത്തി. ചീയമ്പം മാർ ബേസിൽ പള്ളിയിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി ടി വി സജീഷ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ.മത്തായിക്കുഞ്ഞ്, ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു.ഭദ്രാസന ഡയറക്ടർ
അനിൽ ജേക്കബ് സ്വാഗതം ആശംസിച്ചു.
ശ്രേഷ്ഠ കാതോലിക്കാ ബാവ അനുസ്‌മരണം
സെൻട്രൽ കമ്മറ്റിയംഗംഇ. പി ബേബിയും
നവവത്സര സന്ദേശം ഭദ്രാസന സെക്രട്ടറി
ജോൺ ബേബിയും നടത്തി.
മേഖല ഇൻസ്പെക്ടർഎൻ. പി തങ്കച്ചൻ,
ഭദ്രാസന അധ്യാപക പ്രതിനിധി
സി.കെ ജോർജ് ,
യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി കെ.പി എൽദോസ് , സണ്ടേസ്കൂൾ
മേഖലാ സെക്രട്ടറി പി.വൈ ഷൈബു,
പള്ളി സെക്രട്ടറി പി. വി യാക്കോബ് ,ഹെഡ്മാസ്റ്റർ കെ. ഒ അബ്രഹാം,ഭദ്രാസന കൗൺസിലംഗം
സിജു പൗലോസ്
പ്രസംഗിച്ചു.ഭദ്രാസന കമ്മറ്റിയംഗങ്ങളായ
പി. എഫ് തങ്കച്ചൻ ,കെ.കെ യാക്കോബ്, ഷാജി മാത്യു, ടി.ജി ഷാജു, നേതൃത്വം നൽകി

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







