ജില്ലയിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 10.12.2020 വ്യാഴാഴ്ച ബാണാസുര ഹൈഡൽ ടൂറിസം സെന്റർ സഞ്ചാരികൾക്കായി തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ