പൊതുവിദ്യാഭ്യാസ വകുപ്പ് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള സ്‌കൂളുകള്‍ ജനുവരി 10 നകം http:/www.ssportal.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ 04936-202593

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്