വേങ്ങപ്പള്ളി പഞ്ചായത്തിലെ മികച്ച കുട്ടി കർഷക അവാർഡ് കരസ്ഥമാക്കി നാലാം ക്ലാസ് വിദ്യാർത്ഥി അക്ഷിത.വെങ്ങപ്പള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംന റഹ്മാന്റെ
കൈയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. മരമൂല അനീഷ്,സോണി ദമ്പതികളുടെ മകളാണ് അക്ഷിത. സെന്റ് ആന്റണീസ് യുപി സ്കൂളിൽ കോട്ടത്തറയിലെ നാലാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്.
നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി
മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു