ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി സ്‌കൂളുകളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍, സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീന്‍ സ്ഥാപിക്കല്‍, ഫുഡ് വേസ്റ്റ് നിര്‍മ്മാര്‍ജ്ജന യൂണിറ്റ് സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഏജന്‍സികള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജനുവരി 23 ന് ഉച്ചക്ക് രണ്ടിനകം താല്‍പര്യപത്രം നല്‍കണം. ഫോണ്‍ -04936 202593

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







