വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭാഗമായി നഴ്‌സിങ് റൂം, ലബോറട്ടറി – ക്വാര്‍ട്ടേഴ്‌സ് കെട്ടിടം, അടുക്കള എന്നിവ പൊളിച്ച് മാറ്റുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സൂപ്രണ്ട്, താലൂക്ക് ആശുപത്രി വൈത്തിരി, 673576 വിലാസത്തില്‍ ജനുവരി 30 ന് രാവിലെ 11.30 വരെ സ്വീകരിക്കും. ഫോണ്‍ – 04936 256229.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്