ബത്തേരി സ്വദേശികളായ 14 പേര്‍, മുട്ടില്‍ 12 പേര്‍, കല്‍പ്പറ്റ, പൊഴുതന 10 പേര്‍ വീതം, മാനന്തവാടി 9 പേര്‍, കോട്ടത്തറ 7 പേര്‍, പടിഞ്ഞാറത്തറ, മീനങ്ങാടി, തരിയോട് 6 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, എടവക, വൈത്തിരി 3 പേര്‍ വീതം, തവിഞ്ഞാല്‍, വെള്ളമുണ്ട 2 പേര്‍ വീതം, മൂപ്പൈനാട്, തൊണ്ടര്‍നാട്, നെന്മേനി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ബംഗാളില്‍ നിന്നും വന്ന ബത്തേരി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതനായത്.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്