മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ധനച്ചെലവ്, വാഹനത്തിന്റെ അറ്റകുറ്റപണികള്‍, ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ കരാറുകാരന്‍ വഹിക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചക്ക് രണ്ടിനകം ടെന്‍ഡര്‍ നല്‍കണം. ഫോണ്‍- 04935 240754.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്