കൂത്തുമുണ്ട സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈത്തിരി സെക്ഷനിലെ പക്കാളിപ്പള്ളം, ആനപ്പാറ, ചുണ്ടയില്‍, ചേലോട്, വൈത്തിരി, പഴയ വൈത്തിരി, ചാരിറ്റി, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളേജ് പന്ത്രണ്ടാം പാലം, ഒലിവൂമല, കരടി വളവ്, തളിമല ഫാക്ടറി, ചേലോട് ഫാക്ടറി ഭാഗങ്ങളില്‍ ജനുവരി 29 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്