വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (01 /02 /2025) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പീച്ചാംങ്കോട് പമ്പ് , പീച്ചാംങ്കോട് ക്വാറി, പീച്ചാംങ്കോട് മില്ല് , പീച്ചാംങ്കോട് ബേക്കറി , കുണ്ടോണിക്കുന്നു , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും, കൊടക്കാട് പാലത്തിനു സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്