കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില് സുല്ത്താന് ബത്തേരി ബ്ലോക്കിലെ ഭിന്നശേഷി വിഭാഗക്കാര്ക്കായി ഇന്ന് (ഫെബ്രുവരി 13) സുല്ത്താന് ബത്തേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളില് നടത്താനിരുന്ന യു.ഡി.ഐ.ഡി മെഡിക്കല് ബോര്ഡ് ക്യാമ്പ് മാറ്റിവെച്ചതായി സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കേ-ഓര്ഡിനേറ്റര് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഫോണ് -9387388887.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15