വന്യജീവി ആക്രമത്തിൽ
പ്രതിഷേധിച്ചുകൊണ്ട് നാളെ വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സഹകരിക്കുമെന്ന് ജില്ലാ പ്രസിഡൻറ് ഫൈസൽ പാപ്പിന, ജനറൽ സെക്രട്ടറി ഷിജു ഗോപാൽ, ജില്ലാ ട്രഷറർ രാമകൃഷ്ണൻ മൂർത്തൊടി എന്നിവർ അറിയിച്ചു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍