സി-ഡിറ്റില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഡിഡിഎംപി) കോഴ്സില്‍ സീറ്റൊഴിവ്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ പ്രൊജക്ടിലുള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് നല്‍കും. താത്പര്യമുള്ളവര്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍- 8547720167.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







