പുൽപ്പള്ളി: പുൽപ്പള്ളിഎരിയപ്പള്ളി ഗാന്ധിനഗർ ഉന്നതിയിലെ അരിക്കണ്ടി
റിയാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കോടതി യിൽ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി പുൽപ്പള്ളി മീനംകൊല്ലി പൊന്ത ത്തിൽ വീട്ടിൽ പി.എസ് രഞ്ജിത്ത്, രണ്ടാം പ്രതി മീനംകൊല്ലി പുത്തൻ വീട്ടിൽ മണിക്കുട്ടൻ, മൂന്നാം പ്രതി മീനംകൊല്ലി മണിക്കുന്നേൽ വീട്ടിൽ അഖിൽ എന്നിവരാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോ ടതിയിൽ ഇന്ന് ഉച്ചയോടെയാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. വിശദ മായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റ ഡിയിൽ ആവശ്യപ്പെടും. കേസിലെ നാലാം പ്രതിയായ മീനങ്ങാടി കുട്ടിരാ യംപാലം സ്വദേശി പൊന്തത്തിൽ റാലിസൺ (ലിജേഷ്-35) കഴിഞ്ഞദിവ സം പോലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച രാത്രി എട്ടു മണിയോടെ പുൽപ്പള്ളി താഴെയങ്ങാടിയിലെ ബിവറേജസ് ഔട്ട് ലെറ്റിന് സമീ പത്തുവെച്ചാണ് റിയാസിനെ പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീര ത്തിന്റെ പാലഭാഗത്തായി നിരവധിതവണ കുത്തേറ്റ റിയാസിനെ കോഴി ക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ് നമാണ് കൊലപാതകത്തിൽ കലാശി ച്ചതെന്നാണ് വിവരം.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന