വാരാമ്പറ്റ :വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച എൽ.പി. ബ്ലോക്ക് ടോയ്ലറ്റ് ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. സുധി രാധാകൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ കെ. വിജയൻ,സി.എം. അനിൽകുമാർ,പി.എ. അസിസ്,റഷീന ഐക്കാരൻ,നൗഷിദ ഖാലിദ്,അബ്ദുൾഗഫൂർ മാസ്റ്റർ,സക്കീന ടീച്ചർ,പ്രിയങ്ക ടീച്ചർ എന്നിവർ പങ്കെടുത്തുപി.ടി.എ. പ്രസിഡണ്ട്. പി.സി.മമ്മുട്ടി സ്വാഗതവും പ്രധാനാധ്യാപകൻ.സി. എച്ച്. സനൂപ് മാസ്റ്റർ നന്ദിയും പറഞ്ഞു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







