മാടക്കുന്ന്: കോട്ടത്തറ പഞ്ചായത്ത് പതിനൊന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.കല്ലട്ടി കമ്യൂണിറ്റി ഹാളിൽ നടന്ന സംഗമം കെപിസിസി മെമ്പർ കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു.അനീഷ് പി.എൽ അധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് സി സിതങ്കച്ചൻ, യു ഡി എഫ് കൺവീനർ സുരേഷ് ബാബു വാളൽ, വി.ആർ ബാലൻ, എം.വി ടോമി ആൻ്റണി പാറയിൽ, ജോസ് എബ്രഹാം,എം ജി ആൻറണി, പി.എസ് മധു, എം.ജി ഉണ്ണി,പി.ഇ വിനോജ്, വി.ജെ സ്റ്റീഫൻ ശാന്തബാലകൃഷണൻ, ഷീല സദാനന്ദൻ, രാധാകൃഷ്ണൻ പി കെഎന്നിവർ സംസാരിച്ചു. പി.ജെ വിൻസെൻ്റ് പ്രസിഡൻറായി 23 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







