പട്ടികവര്ഗ്ഗ വികസന വകുപ്പിന് കീഴില് തിരുനെല്ലിയില് പ്രവര്ത്തിക്കുന്ന ഗവ. ആശ്രമം സ്കൂളില് ഒന്ന് മുതല് 10 വരെ ക്ലാസ്സുകളില് പഠിക്കുന്ന 300 വിദ്യാര്ത്ഥികള്ക്ക് റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്/സ്ഥാപനങ്ങളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് മാര്ച്ച് 22 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസം-സീനിയര് സൂപ്രണ്ട്. ഗവ. ആശ്രമം സ്കൂള് തിരുനെല്ലി, തിരുനെല്ലി ടെമ്പിള് പി.ഒ വയനാട് – 670646. ഫോണ് 9497424870, 9495669431

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







