മരണക്കുറിപ്പ് എഴുതിവെച്ചശേഷം ബി.ജെ.പി മഹിളാ നേതാവ് ആത്മഹത്യ ചെയ്തു. ബി.ജെ.പി മല്ലേശ്വരം മണ്ഡലം സെക്രട്ടറിയായിരുന്ന മഞ്ജുളയാണ് മട്ടിക്കരെയിലെ വസതിയില്‍ മരിച്ചത്.
മരണക്കുറിപ്പില്‍ ‘എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി’ എന്ന് എഴുതിയിട്ടുണ്ട്. യശ്വന്ത്പൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.