കൽപ്പറ്റ: വയനാട് ജില്ലയിലെ കുടുംബശ്രീ സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദർ ആദ്യ റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
നെന്മേനി ഗ്രാമ പഞ്ചായത്ത് സി ഡി എസിന് കീഴിലാണ് ഷിബിലയുടെ മുസ്ത ഫുഡ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
നേരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് സംരംഭക പുരസ്കാരവും മറ്റ് പുരസ്കാരങ്ങളും ഷിബിലക്ക് ലഭിച്ചിരുന്നു .

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്