ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ പലിശ ഇളവോടെ വായ്പാ തുക ഒറ്റത്തവണയായി തിരിച്ചടക്കാന്‍ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31 ന് ശേഷം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. വായ്പാ കുടിശ്ശികയുള്ളവര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936202602

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ആൻഡ്രോയിഡ് ഫോൺ ചോർത്തുന്നുണ്ടോ? ഫോണുകളിൽ ഈ സെറ്റിങ്ങുകൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ പണി കിട്ടും
നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച്