ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ച മൂന്ന് ഫോട്ടോ കോപ്പിയര്‍ മെഷീനുകളുടെ വാര്‍ഷിക അറ്റകുറ്റപ്രവൃത്തിക്കായി രണ്ട് വര്‍ഷത്തേക്കുള്ള വാര്‍ഷിക നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ ജില്ലാ കോടതി ഓഫീസില്‍ ലഭിക്കണം.ഫോണ്‍-04936202277.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







