ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്റിറിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് വെറ്ററിനറി ഡോക്ടര്‍ തസ്തികയിലെ യോഗ്യത. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി, എല്‍.എം.വി ലൈസന്‍സുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28 ന് രാവിലെ 11 ന് മുതല്‍ നടക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മൊബൈല്‍ വെറ്റിറിനറി യൂണിറ്റുകളില്‍ പ്രേവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. ഫോണ്‍-04936 202292

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp