ജല അതോറിറ്റിയുടെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഓഫീസിലെ ക്യാഷ് കൗണ്ടറുകള്‍ കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (മാര്‍ച്ച് 30,31) രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്