പടിഞ്ഞാറത്തറ പഞ്ചായത്ത് ഇത്തവണയും യുഡിഎഫ് ഭരിക്കും. പഞ്ചായത്ത് പിടിച്ചെടുത്തതിന്റെ ആഹ്ലാദ പ്രകടനം പടിഞ്ഞാറത്തറ ടൗണിൽ നടത്തി. പഞ്ചായത്തിലെ ആകെ പതിനാറു വാർഡുകളിൽ -10 ഓളം വാർഡുകൾ പിടിച്ചു എടുത്താണ് യുഡിഎഫ് മിന്നും വിജയം നേടിയത്.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി