ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രിൽ 16 രാവിലെ 11.30ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ ചേരും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ