കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാട്ടികുളം ടൗണില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
അമ്പലവയൽ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റസ്റ്റ് ഹൗസ്, ആയിരംകൊല്ലി, കുപ്പകൊല്ലി, എടക്കല്‍, മട്ടപ്പാറ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.