കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർമാരുടെ താലൂക്ക് തല “വായനകളരി “ഏകദിന ശില്പശാല സരളദേവി മെമ്മോറിയൽ എൽ. പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വർണ്ണകൂടാരം താലൂക്ക് റിസോർസ് പേഴ്സൺമാരായ ഷാജൻ ജോസ്, പി. ശിവൻ പിള്ള, ഒ. കെ. പീറ്റർ എന്നിവർ ക്ലാസുകൾ എടുത്തു.ഹെഡ്മിസ്ട്രസ് പുഷ്പ,വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, സി. അബ്ദുൾ സലാം,സി. ജയരാജൻ, എം.മൊയ്‌തീൻ,കെ. എ. ജോസ്, സുനിൽ ജോസഫ്,കെ. കെ. വിനോദ് എന്നിവർ സംസാരിച്ചു.

നാളെ വൈദ്യുതി മുടങ്ങും
വൈത്തിരി കെഎസ്ഇബി പരിധിയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ കണ്ണഞ്ചാത്, ഓടത്തോട്, ചുണ്ടേൽ ടൗൺ, പെരുന്തട്ട, വെള്ളംകൊള്ളി,