കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 10 നകം https://forms.gle/DKb3k2LfSv5ZK3Nh6 ലിങ്കിലോ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍- 8281360360, 9447225524.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്