ബത്തേരി: വെസ്റ്റ്ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം
പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാ ടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലാവുന്നത്. ബത്തേരി ഭാഗത്തേക്ക് കെ.എ 04 എം.എക്‌് 1794 നമ്പർ കാറിൽ സഞ്ചരിച്ചു വന്ന ഇയാളെ തടഞ്ഞു പരി ശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വാലറ്റ് ബാഗിൽ നിന്നാണ് 5.51 ഗ്രാം ചരസ്സും,3.16 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. സബ് ഇൻന്ത്പക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ പ്രൊബേഷനറി എസ്.ഐ മുഹമ്മദ് സുഹൈൽ, സിവിൽ പോലീസ് ഓഫീസർമാരായ ഡോണിത്ത്, കെ.കെ അനിൽ, സുജാത തുടങ്ങിയവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്..! പ്രമേഹം പിടിപെടാന് സാധ്യതയേറെ
മധ്യവയസില് മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില് ഒരു







