മാനന്തവാടി : വയനാട് മലപ്പുറം ജില്ലകളിൽ താമസിക്കുന്ന അവുഞ്ഞിപ്പുറം കുടുംബാംഗങ്ങൾ മാനന്തവാടി ഗ്രീൻസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ അവുഞ്ഞിപ്പുറം കുടുംബ സംഗമം നടത്തി മാനന്തവാടി എരുമത്തെരുവ് മഹല്ല് ഖത്തീബ് ഉൽഘാടനം ചെയ്തു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മുതിർന്നവരെ ആദരിക്കലും കുടുംബാംഗങ്ങൾക്ക് മൊമെന്റോ വിതരണവും സമ്മാനദാനവും നൽകി

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്